Top Storiesശബരിമല ക്ഷേത്രത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍! 'ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ'യുമായി ഇഡി! പോറ്റിയുടെയും പത്മകുമാറിന്റെയുമടക്കം മുഴുവന്‍ പ്രതികളുടെയും വീടുകളില്‍ ഒരേസമയം റെയ്ഡ്; 21 കേന്ദ്രങ്ങളില്‍ പരിശോധന; പിടിച്ചെടുത്തത് നിര്‍ണ്ണായക രേഖകള്‍; ദേവസ്വം ബോര്‍ഡും സംശയനിഴലില്സ്വന്തം ലേഖകൻ20 Jan 2026 10:53 AM IST